ക്വാറി ലൈസന്‍സിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധം

    സംസ്ഥാനത്തെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ലൈസന്‍സ് ഇളവ് ഹൈക്കോടതി റദ്ദാക്കി. 5 ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതികാനുമതിക്കുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. ഈ തീരുമാനമാണ് ഹൈകോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

    2005 ലെ ഖനന നിയമം കര്‍ശനമാക്കണമെന്നും ക്വാറി ലൈസന്‍സിന് പാരിസ്ഥിതികമന്ത്രാലയത്തിന്റെ അനുപതി വേണമെന്നും വിധിയില്‍ ഹൈകോടതി വ്യക്തമാക്കി.

    ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
    Click here to download Firstnews
    SHARE