അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിജിപി ജേക്കബ് തോമസ്

0

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായ ഇന്ന് അഴിമതി രഹിതമായ മവേലി നാടിനെ സ്വപ്‌നം കാണാന്‍ ആവശ്യപ്പെട്ടാണ് ഡിജിപി ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയിരിക്കുന്നത്. അധികാരമാണ് അഴിമതിയ്ക്ക് കളമൊരുക്കുന്നതെങ്കിലും ഭയമല്ലേ അഴിമതിയ്ക്ക് വളമാകുന്നത് എന്ന ചോദ്യവും അദ്ദേഹം പോസ്റ്റിലൂടെ ഉന്നയിക്കുന്നു.

മുമ്പും ജേക്കബ് തോമസ് ഇത്തരത്തലുള്ള തുറന്ന് പറച്ചിലുകളും ആശങ്കകളും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അവ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.

Comments

comments

youtube subcribe