മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി വേണമെന്ന് സുപ്രീംകോടതി.

0

മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പ്രത്യേക സംഘടിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി ആയിരിക്കണം ഇത്. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്. 2016 ഡ്‌സംബര്‍ 1 ന് മുമ്പ് പുതിയ ഏജന്‍സി രൂപീകരിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe