Advertisement

മമ്ത കോമഡി സെന്‍സുള്ള നായിക

December 10, 2015
Google News 1 minute Read

പുതിയ തലമുറയിലെ നായിക നിരയില്‍ അത്ഭുതപ്പെടുത്തുന്ന കോമഡി സെന്‍സുള്ള അഭിനേത്രയാണ് മംമ്തയെന്ന് നടന്‍ ദിലീപ്. ദിലീപിന്റെ പുതിയ ചിത്രമായ ടു കണ്‍ട്രീസില്‍ ആണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

ദിലീപ് മമ്ത ജോഡിയുടെ ഹിറ്റ് ചിത്രമായ മൈബോസില്‍നിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലാണ് സംവിധായകന്‍ ഷാഫി ചിത്രം ഒരുക്കിയിരിക്കുന്നത്. എങ്കിലും, മൈബോസിലെന്നപോലെ കോമ്പിനേഷന്‍ സീനുകളില്‍ മംമ്തയുടെ പെര്‍ഫോമന്‍സ് ഗംഭീരമാണെന്ന് ദിലീപ് പറയുന്നു.  ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here