പ്രണയ നായക ഇമേജ് സ്ഥിരമല്ലെന്ന് പൃഥ്വിരാജ്അടുത്തകാലത്തെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രണയ നായക പ്രതിരൂപം പുതിയ ചിത്രങ്ങളായ പാവാട, ഡാര്‍വിന്റെ പരിണാമം എന്നിവയില്‍
ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്. അമര്‍, അക്ബര്‍, അന്തോണിയിലെ നായകനെപ്പോലെ കോമഡി പരിവേഷമുള്ള കഥാപാത്രമായിരിക്കും പാവാടയില്‍.

ഡാര്‍വിന്റെ പരിണാമത്തിലാകട്ടെ പതിവ് സങ്കല്‍പങ്ങളില്‍നിന്ന് വ്യത്യസ്ഥമായ നായകനാണെന്നും പൃഥ്വിരാജ് പറയുന്നു.  പൃഥ്വിരാജിന്റെ അടുത്തിടെയിറങ്ങിയ മൂന്ന് ചിത്രങ്ങളും വന്‍ വിജയമായിരുന്നു.

NO COMMENTS

LEAVE A REPLY