മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: പുനപരിശോധന ഹരജി ഹൈക്കോടതി തള്ളി.

munnar land encroachemtn cm high level meeting today

മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കുന്നത് നടപടിക്രമം പാലിക്കാതെയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി.
പൊളിച്ച് നീക്കിയ 3 റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാരം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നതായി തെളിഞ്ഞാല്‍ അത് തിരിച്ച് പിടിക്കുന്നതില്‍ നിയമാനുസൃതമായ നടപടികള്‍ തുടരാമെന്നും കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY