ഇന്ത്യന്‍ റെയില്‍വേ തല്‍ക്കാല്‍ നിരക്കുകള്‍ കൂട്ടി.

0

ഇന്ത്യന്‍ റെയില്‍വേയുടെ തല്‍ക്കാല്‍ നിരക്കുകള്‍ കൂട്ടി. 10 രൂപ മുതല്‍ 100 രൂപ വരെയാണ് വര്‍ദ്ധന. സെക്കന്റ് സ്ലീപ്പര്‍ ടിക്കറ്റ് 90 രൂപയില്‍ നിന്ന് 10 രൂപ കൂട്ടി 100 രൂപയാക്കി. 175 രൂപയുടെ ടിക്കറ്റ് 25 രൂപ കൂട്ടി 200 രൂപയാക്കി. എസി ത്രീ ടയര്‍ ടിക്കറ്റുകള്‍ക്ക് 50 രൂപയും എസി ടു ടയര്‍, എക്‌സിക്യൂട്ടീവ് ടിക്കറ്റുകള്‍ക്ക് 100 രൂപയും വര്‍ദ്ധിപ്പിച്ചു.

Railway_thalkal_Rates-Hike

Comments

comments