തിമിര ശസ്ത്രക്രിയയില്‍ കാഴ്ച നഷ്ടമായത് 7 പേര്‍ക്ക്.

ഗുജ്‌റാത്തിലെ രാജ്‌കോട്ടില്‍ ചാരിര്‌റബിള്‍ ആശുപത്രിയില്‍ നടത്തിയ തിമിര ശസ്ത്രക്രിയയില്‍ 7 പേര്‍ക്ക് കാഴ്ച നഷ്ടമായി. കാഴ്ച നഷ്ടമാകാനുണ്ടായ സാഹചര്യം ഇതുവരെയും കണ്ടെത്തിയിട്ടില്ല. അണുബാധ ഉണ്ടായത് കണക്കിലെടുത്ത് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററും ലബോറട്ടറിയും അടച്ചിട്ടു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE