‘ഒറ്റ’ ഡല്‍ഹി: ചിത്രങ്ങളിലൂടെ…

  ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണ ഫോര്‍മുല വിജയകരമായി പൂര്‍ത്തിയാക്കിയ ഡല്‍ഹിയിലെ ആദ്യ ദിനം.

  delhi-india-gate-generic-sunset_650x400_41451568232
  ഒറ്റയക്ക നംബറുള്ള വാഹനങ്ങള്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍.

  ഡല്‍ഹി പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ ഇ-റിക്ഷയില്‍.

  ട്രാഫിക് ഫ്രീ ഡല്‍ഹി.
  ട്രാഫിക് ഫ്രീ ഡല്‍ഹി.

  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ കാറില്‍ ഗതാഗത മന്ത്രി ഗോപാല്‍ റായിക്കും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനുമൊപ്പമാണ് സെക്രട്ടറിയേറ്റില്‍ എത്തിയപ്പോള്‍.

  ബോധവല്‍ക്കരണ പ്രവര്‍ത്തകര്‍ പൂക്കള്‍ നല്‍കുന്നു.

  ഇരട്ട നംബറുള്ള വാഹനവുമായി ഡല്‍ഹിയിലിറങ്ങിയ ബി.ജെ.പി. എം.പി.യെ ട്രാഫിക് പോലീസ് തടയുന്നു.

  മന്ത്രി കപില്‍ മിശ്ര ബൈക്കില്‍ സെക്രട്ടേറിയേറ്റില്‍ എത്തിയപ്പോള്‍.
  മന്ത്രി കപില്‍ മിശ്ര ബൈക്കില്‍ സെക്രട്ടേറിയേറ്റിലേക്ക്.

  ഇരട്ട നംബറുള്ള വാഹനവുമായി ഡല്‍ഹിയിലിറങ്ങിയ വ്യക്തിയില്‍നിന്ന് പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍.

  NO COMMENTS

  LEAVE A REPLY