ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: പിണറായി.

0

അക്രമം അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക തയ്യാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മോഹന്‍ ഭഗവതിന്റെ ക്ഷണം ആത്മാര്‍ത്തമാണെങ്കില്‍ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം കൈവരാനും ആര്‍എസ്എസുമായി ചര്‍ച്ചയാകാം. എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്പ് ആര്‍.എസ്.എസ്. തെറ്റുകള്‍ തിരുത്തണമെന്നും പിണറായി പറഞ്ഞു.

Comments

comments

youtube subcribe