സ്ഫടികം റീമേക്കിങ് …?

ലാലേട്ടന്റെ ഇടിവെട്ട് ചിത്രം സ്ഫടികം റീമേക്കിനൊരുങ്ങുന്നുണ്ടോ, പുതിയ ഭാവത്തിലും രൂപത്തിലും ലാലേട്ടന്റെ ആടുതോമയെ ഇനിയും സ്‌ക്രീനില്‍ കാണാമോ ?
ഇത് സ്ഥടികം റീമേക്ക് അല്ല, ആടുതോമയ്‌ക്കൊരു ട്രയിലര്‍ ഇറക്കി നോക്കിയതാണ്.
ട്രയിലറൊന്നും ഇല്ലാത്ത അക്കാലത്ത്‌ സ്ഫടികത്തിന് ട്രയിലര്‍ ഉണ്ടായിരുന്നെങ്കിലോ !
എങ്കില്‍ ദാ ഇങ്ങനെയിരിക്കും.

ബൊളിവിയ റീമിക്‌സ് ചാനല്‍ ആണ് ആടുതോമയ്ക്ക് ട്രയിലറുമായെത്തിയിരിക്കുന്നത്. ട്രയിലര്‍ കിടിലന്‍ ആണെങ്കിലും അല്‍പം ദൈര്‍ഘ്യം കൂടിപ്പോയെന്നുമാത്രം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE