അപ്പോളോ ആശുപത്രിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്‍കം ടാക്‌സ് റെയിഡ് നടത്തി. കമ്പനി ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡിയുടെ വീട്ടിലടക്കം 20 ഓളം സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നു. അപ്പോളോയുടെ മുംബൈയിലെ സ്ഥാപനങ്ങളിലും റെയിഡ് നടന്നതായാണ് റിപ്പോര്‍ട്ട്‌.
.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE