സ്വര്‍ണ വില കുറഞ്ഞു.

0

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 19360 രൂപയില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ആറ് ദിവസത്തിന് ശേഷമാണ് വില കുറയുന്നത്. ജനുവരി ആദ്യം 18840 രൂപയായി കുറഞ്ഞ സ്വര്‍ണ വില 19520 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു.

Comments

comments

youtube subcribe