മൃണാളിനി സാരഭായ് അന്തരിച്ചു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു. മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍. വിക്രംസാരാഭായിയുടെ ഭാര്യയാണ്. മകള്‍ പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയാണ് ട്വിറ്ററിലൂടെ മരണ വാര്‍ത്ത അറിയിച്ചത്.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ.സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മെയ് 11 ന് ജനനം. പ്രമുഖ സ്വതന്ത്രസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റ ലക്ഷ്മിയാണ സഹോദരി.

 

NO COMMENTS

LEAVE A REPLY