മിടുക്കിയായ ഇടുക്കിക്കൊരു പാട്ട്…

ഫഹദ് ഫാസിലിന്റഎ പുതിയ ചിത്രം മഹേഷിന്റെ പ്രതികാരം ഇടുക്കിയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബിജിപാല്‍ ഈണമിട്ട് ആലപിച്ച ഗാനം ഇടുക്കിയുടെ ദൈനംദിന ജീവിതത്തെ വരച്ചിടുന്നു. റഫീഖ് ആഹമ്മദിന്റെതാണ് വരികള്‍. ആഷിക് അബുവിന്റെ അസോസിയേറ്റായിരുന്ന ദിലീഷ് പോത്തന്‍ സംവതന്ത്ര സംവിധായകനാകുന്ന ചിത്രംകൂടിയാണ് മഹേഷിന്റെ പ്രതികാരം.
മിടുക്കിയായ ഇടുക്കിയെ വര്‍ണ്ണിക്കുന്ന ആ ടൈറ്റില്‍ സോങ്ങ്‌ ഒന്ന്‌ കേട്ട് നോക്കൂ…

 

NO COMMENTS

LEAVE A REPLY