രാവുമായവെ… നീ തലോടവെ …

രാജേഷ്പിള്ളയുടെ പുതിയ ചിത്രം വേട്ടയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി…
മഞ്ജുവാര്യര്‍, കുഞ്ചാക്കോബോബന്‍ താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, സന്ധ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ തന്നെയാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE