ശ്രീലങ്കയ്‌ക്കെതിരായ 20-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കോഹ്‌ലി കളിക്കില്ല.

0

ശ്രീലങ്കയ്‌ക്കെതിരായ 20-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു.

ടീം : എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ജസ്പ്രീത് ബൂംറ, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍കുമാര്‍, പവന്‍ നേഗി എന്നിവര്‍ കളിക്കും.

Comments

comments

youtube subcribe