ആതിരപ്പള്ളി പദ്ധതിയില്‍ പിണറായിയെ എതിര്‍ത്ത് കാനം.

0

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ പിണറായിയെ എതിര്‍ത്ത് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേത്. പദ്ധതിയെ പറ്റി എല്‍.ഡി.എഫ്. സംയുക്തമായി ചര്‍ച്ചചെയ്തിട്ടില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐയുടേതെന്നും കാനം കാനം പറഞ്ഞു

നവകേരളമാര്‍ച്ചിന്റെ ഭാഗമായി ചാലക്കുടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി തന്നെയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെന്ന് പിണറായി പറഞ്ഞിരുന്നു.

Comments

comments

youtube subcribe