ഷാന്‍ ജോണ്‍സണ്‍ മരിച്ചനിലയില്‍.

0

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) ചെന്നയില്‍ല്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി റെക്കോര്‍ഡിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഷാനിനെ ഇന്ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Comments

comments