ബംഗാളി ഭായിമാരെ ബഡാ ഭായി തിരിച്ചുവിളിക്കുന്നു

0

കേരളത്തിലും ഇതരസംസ്ഥാനങ്ങളിലേക്കും ജോലി തേടിയെത്തിയ ബംഗാളികളെ ബംഗാൾ ധനമന്ത്രി അമിത് മിത്ര തിരിച്ചു വിളിക്കുന്നു. സി.പി.എം ന്റെ പിന്തിരിപ്പൻ നിലപാട് കാരണമാണ് നിങ്ങൾ ജോലിയ്ക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ടി വന്നതെന്നും എന്നാൽ മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാൾ പുരോഗമിച്ചു കഴിഞ്ഞെന്നും പറഞ്ഞാണ് ധനമന്ത്രി ഇവരെ തിരിച്ചുവിളിക്കുന്നത്.
മൊത്ത ആഭ്യന്തര ഉത്പാദനത്തൽ 12 ശതമാനം വളർച്ച ബംഗാൾ നേടിക്കഴിഞ്ഞു. അവസരങ്ങൽ ഇല്ലാത്ത അവസ്ഥ ഇപ്പോൾ ഇവിടെ ഇല്ലെന്നും അമിത് മിത്ര പറഞ്ഞു.

Comments

comments

youtube subcribe