“എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല”- ജയസൂര്യ

നിവിൻ പോളി നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബ്ബിന്റെ സ്വർഗരാജ്യത്തെ പ്രശംസിച്ച് നടൻ ജയസൂര്യ. അതിഗംഭീര സിനിമയാണെന്നും ചിത്രം മനസ്സിനെ പിടിച്ചുലച്ചെന്നും ജയസൂര്യ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യയുടെ അഭിനന്ദനം. സിനിമ നീ വേണ്ടെന്ന് വയ്ക്കുന്നതുവരെ സിനിമ എന്ന സത്യം നിനക്കൊപ്പം ഉണ്ടാവും എന്നാണ് നിവിൻ പോളിയോട് ജയസൂര്യയുടെ കമന്റ്.വീട്ടിൽ ഒരു പ്രാർഥനാ പുസ്തകം സൂക്ഷിക്കുന്നത് പോലെ ഭാവിയിൽ ചിത്രത്തിന്റെ ഒരു ഡിവിഡി വീട്ടിൽ സൂക്ഷിക്കണം എന്ന നിർദേശത്തോടെയാണ് ജയസൂര്യ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
Capture
Capture1

NO COMMENTS

LEAVE A REPLY