അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ അമ്മ അന്തരിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ അമ്മ മേഴ്‌സി മാപ്പിള അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഏപ്രിൽ 12 ന് കൊല്ലത്ത് നടക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE