പരവൂർ ദുരന്തബാധിതർക്ക് ഡോ.ബി ആർ ഷെട്ടി രണ്ടുകോടി രൂപ നൽകി

എൻ എം സി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ആർ ഷെട്ടി പരവൂർ ദുരന്തബാധിതർക്ക് രണ്ട് കോടി രൂപ ധനസഹായം നൽകി. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഡോ. ബി.ആർ ഷെട്ടി ഈ തുക നൽകിയത്.

NO COMMENTS

LEAVE A REPLY