ജപ്പാനിൽ വീണ്ടും വൻ ഭൂചലനം. 19 പേർ മരിച്ചു.

0

ജപ്പാനിൽ വീണ്ടും വൻ ഭൂചലനം. ക്യൂഷു മേഖലയിലുണ്ടായ ഭൂചലനത്തിൽ 19 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സംയം 1.25 ന് ആയിരുന്നു. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
ഭൂകമ്പത്തിൽ ഒരു ഡാം തകർന്നതിനെ തുടർന്ന് ഒരു ഗ്രമത്തിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുകയാണ്. പ്രദേശത്തെ റോഡുകൾ തകർന്നു. വൻ തോതിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ട്.

Comments

comments

youtube subcribe