പീതാംബരക്കുറുപ്പിനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?

പരവൂർ വെടിക്കെട്ട് ദുരന്തത്തിന് കാരണം രാഷ്ട്രീയ ഇടപെടലുകളായിരുന്നു എന്ന ആരോപണം നിലനിൽക്കുന്നു.വെടിക്കെട്ട് നടത്താൻ നിയമവിരുദ്ധ സ്വാധീനങ്ങൾ നടത്തിയവരുടെ കൂട്ടത്തിൽ പുറത്തുവന്ന ഒരേയൊരു പേര് എൻ.പീതാംബരക്കുറുപ്പിന്റേതാണ്.വെടിക്കെട്ട് തുടങ്ങുംമുമ്പ് സംഘാടകർ ഇദ്ദേഹത്തിന് നന്ദി പറയുന്ന ശബ്ദശകലം പുറത്തുവരികയും ചെയ്തു.അന്വേഷണം നടത്തുന്ന രണ്ട് സംഘങ്ങളും എന്തുകൊണ്ടാണ് പീതാംബരക്കുറുപ്പിനെ ഈ കേസിൽ ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിലെടുക്കാത്തത്?

മത്സരക്കമ്പം നടത്താൻ സഹായിച്ച എൻ പീതാംബരക്കുറുപ്പിന് ക്ഷേത്രം അധികൃതർ നന്ദി പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് കേൾക്കാം 

NO COMMENTS

LEAVE A REPLY