വാൾപ്പയറ്റിലും താരമായി രവീന്ദ്ര ജഡേജ

0

ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.വിവാഹത്തലേന്ന് നടന്ന ചടങ്ങുകൾക്കിടെ ഗുജറാത്തിലെ പരമ്പരാഗത വാൾപ്പയറ്റിൽ ജഡേജ തന്റെ പ്രതിഭ തെളിയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ക്രിക്കറ്റിൽ മാത്രമല്ല വാൾപ്പയറ്റിലും താനൊരു വീരനാണെന്ന് തെളിയിച്ചിരിക്കുകയാണ് ജഡേജ. ഇന്ന് രാജ്‌കോട്ടിലാണ് അദ്ദേഹത്തിന്റെ വിവാഹം. മെക്കാനിക്കൽ എഞ്ചിനീയറായ റീവ സോളങ്കിയാണ് വധു. ഫെബ്രുവരി ആദ്യവാരമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.4_1457677582 24 news

Comments

comments

youtube subcribe