Advertisement

വെള്ളത്തിനിടയിലൂടെ ഒരു രാജകീയ സവാരി.

April 21, 2016
Google News 1 minute Read

വെള്ളത്തിൽ കളിക്കാൻ ഇഷ്ടമാണ്. എന്നാൽ വെള്ളത്തിനടിയിലൂടെ സവാരി ചെയ്യാനോ? വെള്ളത്തിനടിയിലൂടെ ഒരു ട്രയിൻ സവാരി സാധ്യമാകാൻ പോകുന്നു. യൂറോപ്യൻ രാജ്യങ്ങളിലല്ല ഇന്ത്യയിൽ തന്നെ.

ഇന്ത്യയുടെല ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് സാധ്യമാകുന്നത്. 508 ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ 21 കിലോമീറ്റർ പാത വെള്ളത്തിനടിയിലായിരിക്കും. സമുദ്രത്തിനടിയിലെ നീളമുമുള്ള ടണലിലൂടെ ആയിരിക്കും ഇത് സാധ്യമാവുകയെന്നാന്നാണ് റെയിൽവെ മന്ത്രാലയം പറയുന്നത്.

under-water-tunnelറെയിൽവെയുടെ താനെ മുതൽ വിരാർ വരെയുള്ള ഭാഗമായിരിക്കും വെള്ളത്തിനടിയിലൂടെ കടന്നുപോകുക. ബാക്കി ഭാഗം സമുദ്രത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ആയിരിക്കും.

bullet-trainഇന്ത്യൻ റെയിൽവേയുടെ ഈ സ്വപ്‌ന പദ്ധതിയുടെ ചെലവ് 97636 കോടി രീൂപയാണ്. ഇതിൽ 81 ശതമാനം ഫണ്ട് ജപ്പാനിൽനിന്നുള്ള ലോണിലൂടെയാണ്. 2018 ൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here