ഇന്റർനെറ്റിൽ എങ്ങനെ ലീല കാണാം മാമുക്കോയ പറഞ്ഞുതരും.

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീല നാളെ റിലീസിന് ഒരുങ്ങുകയാണ്. തിയെറ്റർ റിലീസിന് ഒപ്പം ഇൻർനെറ്റ് റിലീസിനും ഒരുങ്ങുകയാണ് ചിത്രം. നാളെതന്നെ ചിത്രം ഇൻർനെറ്റിലൂടെ ലഭ്യമാകും. ചിത്രം എങ്ങനെ ഇന്റർനെറ്റിലൂടെ കാണാം എന്ന് വിശദമാക്കുന്ന വീഡിയോയും പുറത്തിറങ്ങി. നടൻ മാമുക്കോയയാണ് ഇന്റർനെറ്റിൽചിത്രം ലഭ്യമാകുന്നതിനുള്ള മുഴുവൻ വഴികളും വിശദീകരിക്കുന്നത്.

ഇന്റർനെറ്റിൽ എങ്ങനെ ലീല ലഭിക്കുമെന്നറിയാൻ ഈ വീഡിയോ കാണൂ…

NO COMMENTS

LEAVE A REPLY