എലിസബത്ത് രാജ്ഞി തൊണ്ണൂറിന്റെ നിറവിൽ

0
442

എലിസബത്ത് രാജ്ഞിയുടെ ജന്മദിനമാണിന്ന്. ബ്രിട്ടനിലെങ്ങും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം,ജേീലോകത്തിലേക്കും വച്ച് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ളരാജാധികാരി എന്നീ ബഹുമതികൾ 90കാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തം. തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിൻഡർകാസ്റ്റിലിൽ 900 കുതിരകൾ അണിനിരക്കുന്ന പരേഡ് നടക്കും.90 മിനിറ്റ് നീളുന്ന പരേഡാവും ഇത്.ഇന്ന് മുതൽ ആരംഭിക്കുന്ന ജന്മദിനാഘോഷം രണ്ടു മാസം നീണ്ടുനിൽക്കും. 1926 ഏപ്രിൽ 21ന് ജനിച്ച അലക്‌സാൻഡ്ര മേരി 1953 ജൂൺ 2നാണ് ബ്രിട്ടന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. രാജ്ഞിയുടെ ജീവിതം കാണാം ചിത്രങ്ങളിലൂടെ.

NO COMMENTS

LEAVE A REPLY