യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹില്ലരിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായി

യു എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഹില്ലരിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ന്യൂയോർക്ക് പ്രൈമറിയിൽ 58 ശതമാനം വോട്ടുമായാണ് ഹില്ലരി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. ഇപ്പോൾ 1930 പ്രതിനിധികളുടെ പിന്തുണയാണ് ഹില്ലരിയ്ക്കുള്ളത്. ഹില്ലരിയുടെ പ്രധാന എതിരാളിയായ ബേർനിസാൻഡേഴ്‌സിന് 1189 പേരുടേയും പിന്തുണയുണ്ട്.

NO COMMENTS

LEAVE A REPLY