ശ്രുതി മോൾ ഉമ്മൻചാണ്ടി സർക്കാറിന്റെ കള്ളപ്രചാരണത്തിന്റെ ഇര

പാവപ്പെട്ടവരെ സഹായിക്കുന്നുവെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി സർക്കാർ നടത്തുന്ന കള്ളപ്രചാരണത്തിന്റെ കള്ളി തെളിയിക്കുന്നതാണ് പേരാവൂരിലെ ശ്രുതിമോളുടെ മരണമെന്ന് വി.എസ് അച്യുതാനന്ദൻ 24 ന്യൂസിനോട് പ്രതികരിച്ചു.
പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനുള്ള എല്ലാ ബാധ്യതയും ഗവൺമെന്റിനുണ്ട് ഗവൺമെന്റ് അത് നിറവേറ്റണമെന്നും വി. എസ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY