കേരളം എൽ.ഡി.എഫ്. ഭരിക്കുമെന്ന് ഏഷ്യാനെറ്റ്‌ -സീ ഫോർ സർവ്വേ ഫലം

0
187

കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ 75 മുതൽ 81 വരെ സീറ്റ് നേടി ഇടതു പക്ഷം അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ്‌ -സീ ഫോർ സർവ്വേ ഫലം. ഭരണ കക്ഷി 56 മുതൽ 62 വരെ സീറ്റുകളിൽ ഒതുങ്ങും. ബി,ജെ.പി. അടങ്ങുന്ന എൻ. ഡി. എ. മൂന്നു മുതൽ അഞ്ചു വരെ സീറ്റ് നേടും എന്നും സർവ്വേ ഫലം സൂചിപ്പിക്കുന്നു.

25

NO COMMENTS

LEAVE A REPLY