കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ പുതിയ ഉടമ്പടി

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തുനടന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

NO COMMENTS

LEAVE A REPLY