എയർ ടിക്കറ്റ് റദ്ദാക്കാൻ ഇനി അധികം തുക നൽകണം

വിമാനയാത്രക്കാരെ വെട്ടിലാക്കി വിമാന കമ്പനികളുെട പകൽക്കൊള്ള. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള. ബജറ്റ് കാരിയർ ഗോ എയറിൽ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന്
ഇനി മുതൽ യാത്രക്കാർ 2,250 രൂപ നൽകണം. നേരത്തെ ഇത് 1,900 രൂപയായിരുന്നു.
ഇന്‌റിഗോ എയർലൈനിലും ഇനി ടിക്കറ്റ് റദ്ദ് ചെയ്യാൻ തുട 2,250 ആക്കിയിട്ടുണ്ട്. ആഭ്യന്ത വിമാനങ്ങൾ ഒന്നൊന്നായി ഇപേപേൾ തുക വർദ്ധിപ്പിക്കുയാണ് ഇതിനെതിരെ കോമ്പറ്റീഷ്യൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിക്കാൻ ഒരുങ്ങുകയാണ് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ.

NO COMMENTS

LEAVE A REPLY