‘അവരുടെ രാവുകൾ’ സിനിമയുടെ നിർമ്മാതാവ് ആത്മഹത്യ ചെയ്തു

0

‘അവരുടെ രാവുകൾ’ എന്ന സിനിമയുടെ നിർമ്മാതാവ് അജയ്കൃഷ്ണൻ (29)ആത്മഹത്യ ചെയ്തു.സാമ്പത്തികബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ. ഉണ്ണിമുകുന്ദൻ,ആസിഫ് അലി,ഹണി റോസ്,അജു വർഗീസ്,മുകേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.’മങ്കിപെൻ’ സംവിധായകൻ ഷാനിൽ
മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകൻ.ajay2 ajay1

Comments

comments

youtube subcribe