എസ്.എസ്.എൽ.സി. പരീക്ഷ ഫലം നാളെ.

0

എസ്.എസ്.എൽ.സി. പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഇന്ന് വൈകീട്ട് എസ്.എസ്.എൽ.സി. ബോർഡ് യോഗം ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കന്ററി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, പരീക്ഷ സെക്രട്ടറി, പരീക്ഷാ ജോയിന്റ് കമ്മീഷ്ണർ, എ.ഡി.പി.ഐ. എന്നിവർ യോഗത്തിൽ പങ്കെടുക്കും. മോഡറേഷൻ നൽകേണ്ടതില്ലെന്നാമഅ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 4,74,267 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Comments

comments