എസ്.എസ്.എൽ. സി ഫലം വന്നു. റിസൾട്ട് അറിയേണ്ടേ???

എസ്.എസ്.എൽ. സി ഫലം വന്നു. റിസൾട്ട് അറിയേണ്ടേ??
ഈ ലിങ്കുകളിലൂടെ അറിയാം റിസൾട്ടുകൾ.

http://www.results.itschool.gov.in/

http://www.result.itschool.gov.in/
സഫലം 2016 മൊബൈൽ ആപ്പ് വഴിയും മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തും മൊബൈലിലൂടെ റിസൾട്ട് അറിയാം. ഇതിനായി സഫലം 2016 ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

 

വിദ്യഭ്യാസ വകുപ്പിന്റെ സൈറ്റിൽ നമ്പർ രജിസ്റ്റർ ചെയ്തവർക്ക് റിസൾട്ട് എസ്.എംസ് മുഖേന ലഭിക്കുന്നതിന് ITS<space>RegNo. എന്ന ഫോർമാറ്റിൽ 9645221221 എന്ന നമ്പറിലേക്ക് എസ്.എംഎസ് അയയ്ക്കാം.
ഐ.വി.ആർ സൊല്യൂഷനിലൂടെ ടെലിഫോൺ മുഖേന റിസൾട്ട് അറിയുന്നതിന്
0484-6636966 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ നമ്പർ നൽകാം.
കൂടാതെ
ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ
155300 (ലാന്റ് ലൈൻ)0471155300 (മൊബൈൽ) ഈ നമ്പറുകളിലും മറ്റ് സേവനദാതാക്കൾ
0471-2335523
0471-2115054
0471-2115098 എന്നീ നമ്പറുകളിലും ബന്ധപ്പെട്ടാൽ സിറ്റി സൺസ് കോൾ സെന്റർ മുഖേന റിസൾട്ട് അറിയാൻ സാധിക്കും.

കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം അംഗീകരിച്ചിരുന്നു.ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തെ പോലെ മോഡറേഷൻ ഇല്ല. കഴിഞ്ഞ പ്രാവശ്യത്തെ വിജയ ശതമാനം 99.16 ആയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE