ടോംസ് അന്തരിച്ചു ; വരയുടെ ചിരി മാഞ്ഞു

കോട്ടയം: മലയാളിയുടെ പ്രിയ കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. പ്രായഭേദമന്യേ മലയാളിയെ രസിപ്പിച്ച ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവാണ് ടോംസ്. ദീര്ഘനാളായി രോഗബാധിതനായിരുന്നു. ബുധനാഴ്ച രാത്രി 10.45ന് ആയിരുന്നു അന്ത്യം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews