നാദാപുരത്ത് ബോംബ് സ്‌ഫോടനം:പരിക്കേറ്റവരുടെ എണ്ണം അഞ്ചായി

നാദാപുരത്ത് ബോംബ് സ്‌ഫോടനം. അഞ്ച് സിപിഎം പ്രവർത്തകർക്ക് ഗുരുതര പരിക്ക്.
നാദാപുരത്തിന് അടുത്ത് പെരുവൻപറമ്പിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ അഞ്ചുപേരും സിപിഎം പ്രവർത്തകരാണ്. വണ്ണാത്തിമീത്തൽ ലിനേഷ്, ലിനേഷ്, ചേലക്കാട്ടെ താനിയുള്ളതിൽ വിവേക്, പയന്താക് സ്വദേശി വിഷ്ണു എന്നവർക്കാണ് പരിക്കേറ്റത്. ഇതിൽ ലിനീഷിന്റെ കൈയ്യക്കും കാലിനും മുഖത്തും
സാരമായി പരിക്കേറ്റിട്ടിട്ടുണ്ട്.
അപകടെ നടന്ന സ്ഥലത്ത് നിന്ന് സ്റ്റിൽ ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY