ഉമ്മൻ ചാണ്ടി -വിഎസ് പോര്; രൂക്ഷവിമർശനവുമായി കോടതി

0

കോടതികൾ രാഷ്ട്രീയക്കാരുടെ കളിക്കളമാകരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതിയുടെ വിമർശനം.വി.എസ് അച്ച്യുതാനന്ദനെതിരെ മുഖ്മന്ത്രി ഉമ്മൻ ചാണ്ടി നല്കിയ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.കേസിൽ എതിർസത്യവാങ്മൂലം നല്കാൻ കോടതി വി.എസിന് സാവകാശം നല്കി.തനിക്കെതിരായ തുടർപ്രസ്താവനകൾ ഇന്ന് തന്നെ വിലക്കണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Comments

comments

youtube subcribe