താരനും മുടികൊഴിച്ചിലും പിന്നെ തെരഞ്ഞെടുപ്പും

തല പുകയുന്ന തെരഞ്ഞെടുപ്പ് ചൂടിൽ 'തെറിച്ച' കണ്ണുമായി തല തിരിഞ്ഞ കാഴ്ചകൾ. നിങ്ങളുടെ 'തെറിച്ച' കണ്ണിൽ പെട്ടുപോകുന്ന ഇത്തരം കാഴ്ചകളെ ഞങ്ങളുമായി പങ്കുവെക്കാം. തെരഞ്ഞെടുപ്പ് കാലത്തെ വേറിട്ട കാഴ്ചകൾക്കായി കാത്തിരിക്കൂ...!

0

താരനും മുടികൊഴിച്ചിലും തെരഞ്ഞെടുപ്പും തമ്മിൽ എന്ത് ബന്ധം എന്നല്ലേ… എന്നാലുണ്ട്. തെരഞ്ഞെടുപ്പ് ചൂടിൽ തല പുകയുമ്പോൾ താരനുണ്ടാകാം മുടികൊഴിച്ചിലുമുണ്ടാകാം. ഇതാ ഈ സ്ഥാനാർത്ഥിയെ ഒന്നു ജയിപ്പിക്കൂ എല്ലാം ശരിയാകും. താരനും മുടികൊഴിച്ചിലുമകറ്റി തലമുടി സമൃദ്ധിയായി വളരും.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe