നിറം മാറുന്ന രാഷ്ട്രീയം; കെ.ബി.ഗണേഷ് കുമാർ

റ്റ്വന്റിഫോർ ന്യൂസിന്റെ 'ഓന്തി'ൽ ഇന്ന് സഖാവ് ഗണേഷ് കുമാർ തന്നെ താരം...!

കെ.ബി. ഗണേഷ് കുമാർ പണ്ട് ഐക്യജനാധിപത്യമുന്നണിയിലായിരുന്നത്രേ…! എന്നാൽ ഇപ്പോൾ കണ്ടാൽ ആളുടെ മുഖത്ത് അതിന്റെ യാതൊരു പാടുമില്ല. തെരഞ്ഞെടുപ്പിൽ ആളൊരു തനി സഖാവാണ്. സഖാവ് ഗണേഷ് കുമാർ.

പണ്ട് ഒരു ഒന്നാന്തരം വിഎസ് വിരോധിയായ സഖാവ് ഇപ്പോൾ വിഎസിന്റെ ആരാധകനാണ്. രാഷ്ട്രീയക്കാർക്കല്ലാതെ ഇത്രമനോഹരമായി നിറം മാറാൻ മറ്റാർക്ക് കഴിയും…! ഓന്ത് പോലും നാണിച്ച് പോകും. റ്റ്വന്റിഫോർ ന്യൂസിന്റെ ‘ഓന്തി’ൽ ഇന്ന് സഖാവ് ഗണേഷ് കുമാർ തന്നെ താരം…!

NO COMMENTS

LEAVE A REPLY