എൻഡിഎ കേരള ഘടകം നിലവിൽ വന്നു

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരളാഘടകം നിലവിൽ വന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലി എൻഡിഎ കേരള ഘടകത്തിന്റെ പ്രഖ്യാപനം നടത്തി. ഘടകകക്ഷി നേതാക്കൾ പ്രഖ്യാപനത്തിൽ പങ്കെടുത്തു.

ബിജെപിയെ കൂടാതെ ബിഡിജെഎസ്, കേരള കോൺഗ്രസ്, ജെഎസ്എസ് രാജൻ ബാബു വിഭാഗം, കേരള വികാസ് കോൺഗ്രസ്, ലോക് ജനശക്തി പാർട്ടി, എൻഡിപി(എസ്), സോഷ്യലിസ്റ്റ് ജനതാദൾ, നാഷണലിസ്റ്റ് കേരള കോൺഗ്രസ്, ഗണക സഭ, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ ഉൾപ്പെട്ടതാണ് കേരളത്തിലെ എൻഡിഎ. .

NO COMMENTS

LEAVE A REPLY