ഇങ്ങനെയാണ് മൗഗ്ലി അവരുമായി ചങ്ങാത്തത്തിലായത്!!

മൗഗ്ലിയും കൂട്ടരും പ്രേക്ഷകരുടെയാകെ മനസ്സ് കീഴടക്കുകയാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ ഭേദമില്ലാതെ ഏവരും തിയേറ്ററുകളിലേക്ക് വീണ്ടും വീണ്ടും എത്തുന്നു. റെക്കോർഡ് വിജയം രേഖപ്പെടുത്തി മുന്നേറുകയാണ് ജോൺ ഫാവ്ര്യു ചിത്രം ജംഗിൾ ബുക്ക്.മൗഗ്ലി തന്റെ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുന്ന രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് അറിയേണ്ടേ. ചിത്രത്തിന്റെ ഈ മേക്കിംഗ് വീഡിയോ പറഞ്ഞുതരും അതിനുള്ള ഉത്തരം.

NO COMMENTS

LEAVE A REPLY