രജനി ചിത്രം കബാലിയുടെ ടീസർ പുറത്തിറങ്ങി.

0

രജനിയുടെ പുതിയ ചിത്രം കബാലിയുടെ ടീസർ പുറത്തിറങ്ങി.
ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചൂടൻ ഡയലോഗുകളുമായാണ് ടീസറിന്റേയും വരവ്.
കബാലി എന്ന തെരുവു ഗുണ്ടയുടെ വേഷമാണ് ഇതിൽ രജനിയ്ക്ക്. പി.രഞ്ജിത്താണ് സംവിധായകൻ

 

Comments

comments