പെട്രോൾ ഡീസൽ വില കൂട്ടി

0

പെട്രോൾ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വില കൂട്ടി.
ഏപ്രിൽ 16ന് പെട്രോൾ വില ലിറ്ററിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചിരുന്നു.

Comments

comments

youtube subcribe