കൊച്ചി രാഹ്ഗിരി നഗരമായി

0

13087203_1131841256837387_3864559566354009626_o 13113010_1131841723504007_248920154784404112_o 13116123_1131841720170674_690496831559317368_o 13119905_1131784420176404_424259470062709370_o 13123411_1131841290170717_190967160737328038_o 13131356_1131841753504004_7407467264445740725_o 13131683_1131785040176342_6933320059426256550_o 13147695_1131844260170420_4789304125810706090_o 13147754_1131844253503754_8189792442156866811_oആഘോഷ തിമിർപ്പിൽ കൊച്ചി രാഹ്ഗിരിയുടെ ഭാഗമായി. ഇന്ന് രാവിലെ ആറരയ്ക്ക് മുമ്പേ തന്നെ ഷൺമുഖം റോഡിലേക്ക് ജനങ്ങൾ കൂട്ടമായെത്തി, തെരുവുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്. ക്ഷമയോടെ ആട്ടവും പാട്ടും യോഗയും സൈക്കളുകളും സ്‌കേറ്റിംഗ് ബോർഡുകളുമായി അവർ ഒരുങ്ങി നിന്നു. ആറരയോടെ ഷൺമുഖം റോഡിലെ ഹൈക്കടതി ജംഗ്ഷൻ മുതൽ ടാജ് ഗേറ്റ് വേ വരെയുള്ള റോഡിന്റെ പടിഞ്ഞാറുവശം അടച്ചതോടെ കേരളത്തിലെ ഒരു ചരിത്ര മുഹൂർത്തത്തിൽ ആട്ടവും പാട്ടുമായി പങ്കാളികളായി.
ജില്ലാ കളക്ടർ രാജമാണിക്യം ചടങ്ങ് ഉദ്ഘാടനം ലെയ്തു. നടൻ നിവിൻപോളി ഫഌഗ് ഓഫ് ചെയ്തു. കൊച്ചി മെട്രോ റയിൽ കോർപ്പറേഷന്റെ എം.ഡി ഏലിയാസ് ജോർജ്ജ് ഐ.എ.എസ്, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ടെറി ഫെലാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments

comments