സംസ്ഥാനത്ത് 2.60 കോടി വോട്ടർമാർ

0

അന്തിമ വോട്ടർ പട്ടികയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ ഉള്ളത് 2,60,19,282 സമ്മതിദായകർ. ഇതിൽ 1,35,08,963 പേർ സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 1,25,10,598 ആണ്.
3,91,664 പേരാണ് പുതുതായി വോട്ടർ ലിസ്റ്റിൽ കയറിയത്. ഏറ്റവും കൂടതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. 30.33 ലക്ഷം. കേവലം 5.95 വോട്ടർമാരുമായി വയനാട് ജില്ലയാണ് പുറകിൽ.

ജില്ല, പുതിയ വോട്ടർമാരുടെ എണ്ണം, സ്ത്രീ, പുരുഷൻ എന്നീ ക്രമത്തിൽ ചുവടെ

 ജില്ല  വോട്ടർമാരുടെ എണ്ണം,  സ്ത്രീ  പുരുഷൻ
കാസർകോട് 9,90,513 5,09,780 4,80,733
 കണ്ണൂർ 19,41,614  10,35,891  9,05,723
 വയനാട്  5,95,681  3,03,680  2,92,001
 കോഴിക്കോട്  23,59, 731  12,24,324  11,35,407
 മലപ്പുറം   30,33,894  15,43,041  14,90,823
 പാലക്കാട്  21,86,112  11,25,512  10,60,600
 തൃശൂർ  24,87,686  13,03,455  11,84,230
 എറണാകുളം  24,71,518-  12,62,202  12,09,315
 ഇടുക്കി  8,86,133  4,49,071   4,37,062
 കോട്ടയം  15,54,714   7,95,034  7,59,680
 ആലപ്പുഴ   16,93,155  8,89,742  8,03,413
 പത്തനംതിട്ട  10,25,172  5,43,163  4,82,009
 കൊല്ലം  20,93,407  11,00,160   9,93,247
 തിരുവനന്തപുരം   26,99,984 14,23,638  12,76,346

 

Comments

comments

youtube subcribe