കൊലപാതകത്തിന് പിന്നിൽ ഒരാൾ മാത്രമെന്ന് ഐജി

0

പെരുമ്പാവൂരിലെ കൊലപാതകത്തിന് പിന്നിൽ ഒരാൾ മാത്രമെന്ന് ഐജി മഹിപാൽ. പ്രതി ജിഷയുടെ വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്. എന്നാൽ,ഇത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.പോലീസ് കസ്റ്റഡിയിലുള്ളവർക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു. രണ്ട് ദിവസത്തിനകം പ്രതിയെ കണ്ടെത്താനാകുമെന്നും ഐ.ജി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe