‘നിർഭയ’യിൽ പെൺകുട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം പൂജപ്പുര നിർഭയയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.മാർത്താണ്ഡം സ്വദേശിനിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. 17 വയസ്സായിരുന്നു. മൃതദേഹം മേൽനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY